ഈ പ്രേമം അനശ്വരം
4 reviews
'ഈശ്വരനുവേണ്ടി പിടയ്ക്കുന്ന ഒരു മനസ്സുള്ള കവിയുടെ കൃതിയാണിത്. ഗ്രന്ഥനാമത്തിലുള്ള കവിത രാധാമാധവ പ്രേമത്തിൻ്റെ അനശ്വരത വിളംബരം ചെയ്യുന്നു. രൂപഭംഗിയിലാണ് കവി അധികം അഭിരമിക്കുന്നത്. പരമശിവൻ്റെ കുറവുകളെല്ലാം യോഗ്യതയായി കരുതിയ ഗിരിജയെ ഓർമ്മിച്ചുകൊണ്ട് കന്നിക്കുതിയുമായി നിൽക്കുന്ന എഴുത്തുകാരിക്ക് 'ആശംസകൾ അർപ്പിക്കുന്നു.
അവതാരികയിൽ
ഡോ. എഴുമറ്റൂർ രാജരാജവർമ്മ